mohanlal movie lucifer clipping in social media
ചിത്രം സൂപ്പർ ഹിറ്റായി ഓടുമ്പോൾ എല്ലാ സിനിമയുടെ ചില വീഡിയോ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിത ഇതിനെതിരെ ഇതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.